16-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ദിനത്തിൽ സിഐടിയു സംസ്ഥാന സെന്ററിൽ സംസ്ഥാന സെക്രട്ടറി സ. വി ശിവൻകുട്ടി പതാക ഉയർത്തി
2026 നവംബർ 6, 7, 8, 9 തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന സിഐടിയുവിന്റെ 16-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ദിനത്തിൽ സിഐടിയു സംസ്ഥാന സെന്ററിൽ സംസ്ഥാന സെക്രട്ടറി സ. വി ശിവൻകുട്ടി പതാക ഉയർത്തി. ദേശീയ സെക്രട്ടറി സ. കെ എൻ ഗോപിനാഥ്, സംസ്ഥാന സെക്രട്ടറിമാരായ സഖാക്കൾ കെ എസ് സുനിൽകുമാർ, സി കെ ഹരികൃഷ്ണൻ ഉൾപ്പെടെയുള്ള വിവിധ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

ചിത്രങ്ങൾ
ഈ ഉള്ളടക്കം ഇംഗ്ലീഷിൽ ഇതുവരെ ലഭ്യമല്ല.