സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നത് ആരോഗ്യനീതിയെ
മീര നിമീഷ് (സിഐടിയു സംസ്ഥാന സെക്രട്ടറി)
ഒരു ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്വം അധികാരവിനിയോഗത്തിൽമാത്രം അവസാനിക്കുന്നില്ല. ജനങ്ങളുടെ ആരോഗ്യാവകാശം സംരക്ഷിക്കുകയും അധ്വാനിക്കുന്ന മനുഷ്യരുടെ ജീവിതസുരക്...