ഹോം / വാർത്തകൾ കേരള സംസ്ഥാന ആഭരണനിർമ്മാണ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം 1 നവംബർ 2026 കേരള സംസ്ഥാന ആഭരണനിർമ്മാണ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. ചിത്രങ്ങൾ