ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

റെഡ് ബ്രിഗേഡ് സേവന സന്നദ്ധ സേനയുടെ സംസ്ഥാനതല ഉദ്ഘാടനം സഖാവ് പിണറായി വിജയൻ നിർവ്വഹിച്ചു

കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് & ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) റെഡ് ബ്രിഗേഡ് സേവന സന്നദ്ധ സേനയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈൻ ഡ്രൈവിൽ സഖാവ് പിണറായി വിജയൻ നിർവ്വഹിച്ചു