അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചരണാർത്ഥം പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു
ഇന്ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചരണാർത്ഥം സിഐടിയുവിന്റെ നേതൃത്വത്തിൽ സംസ്ഥാന വായ്പകമായി പന്തം കൊളുത്തി പ്രകടനങ്ങളും പ്രതിഷേധ ജ്വാലകളും സംഘടിപ്പിച്ചു.

അർധരാത്രിയിലും ആയിരങ്ങളാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അണിനിരന്നത്.