അമേരിക്കയ്ക്ക് 450000 സുരക്ഷാ വസ്ത്രങ്ങൾ കോവിഡ് ചികിത്സകർക്കായി വിയറ്റ്നാം കയറ്റിയയച്ചു.
കൊറോണ മഹാമാരിയുടെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രാജ്യമായ അമേരിക്കയ്ക്ക് 450000 സുരക്ഷാ വസ്ത്രങ്ങളാണ് കോവിഡ് ചികിത്സകർക്കായി വിയറ്റ്നാം കയറ്റിയയച്ചത്.രണ്ട് ഘട്ടമായാണ് അവശ്യമായ സുരക്ഷാ കിറ്റുകൾ വിയറ്റ്‌നാം എന്ന സോഷ്യലിസ്റ് രാജ്യം അമേരിക്കയ്ക്ക് നല്‍കുന്നത്.കോവിഡ്…
കൊറോണ മഹാമാരിയുടെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രാജ്യമായ അമേരിക്കയ്ക്ക് 450000 സുരക്ഷാ വസ്ത്രങ്ങളാണ് കോവിഡ് ചികിത്സകർക്കായി വിയറ്റ്നാം കയറ്റിയയച്ചത്.രണ്ട് ഘട്ടമായാണ് അവശ്യമായ സുരക്ഷാ കിറ്റുകൾ വിയറ്റ്‌നാം എന്ന സോഷ്യലിസ്റ് രാജ്യം അമേരിക്കയ്ക്ക് നല്‍കുന്നത്.കോവിഡ് പ്രതിരോധത്തിനായി പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായാണ് അവശ്യ വസ്തുക്കള്‍ എത്തിച്ച് നല്‍കിയതെന്ന് വിയറ്റ്‌നാം വ്യക്തമാക്കി.വിയറ്റ്‌നാമില്‍ 258 കോവിഡ് കേസുകള്‍ മാത്രമാണ് നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.