ആർഎസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിയുടെ ഏക ലക്ഷ്യം മുതലാളിത്തവർഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കുക എന്നതാണ്
വിദേശിയും സ്വദേശിയുമായ കോർപറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കുക എന്നതാണ് ഉദാരവൽക്കരണത്തിന്റെയും വർഗീയതയുടെയും സംയുക്ത അജണ്ട.
വിദേശിയും സ്വദേശിയുമായ കോർപറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കുക എന്നതാണ് ഉദാരവൽക്കരണത്തിന്റെയും വർഗീയതയുടെയും സംയുക്ത അജണ്ട.
ആർഎസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നതാണ്. വർഗീയ ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിയുടെ ഏക ലക്ഷ്യം മുതലാളിത്തവർഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കുക എന്നതാണ്. ഇതാണ് ഇന്ത്യയിലെ ഇപ്പോഴത്തെ യഥാർഥ അവസ്ഥ.
- സ. കെ ഹേമലത