ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ഇന്ന് കർഷക സംഘടനകളുടെ വഞ്ചനാ ദിനം

ഇന്ന് കർഷക സംഘടനകളുടെ വഞ്ചനാ ദിനം

കർഷക സമരത്തിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ച കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഇന്ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ വഞ്ചനാ ദിനത്തിന് ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ഐക്യദാർഢ്യം.