എംപിമാരെ രാജ്യസഭയിൽ നിന്നും സസ്പെന്റ് ചെയ്ത നടപടി; തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം
സ. എളമരം കരീം എംപി ഉൾപ്പെടെയുള്ള 12 എംപിമാരെ രാജ്യസഭയിൽ നിന്നും സസ്പെന്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സിഐടിയു ദേശീയ സെക്രട്ടറി സ. പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

സിഐടിയു സംസ്ഥാന സെക്രട്ടറി സ. കെ എൻ ഗോപിനാഥ്, സംസ്ഥാന വൈസ് പ്രസിഡന്റ് സ. ജോസ് ടി എബ്രഹാം, ജില്ലാ സെക്രട്ടറി സ. സി ജയൻ ബാബു എന്നിവർ സംസാരിച്ചു.