ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

എൽഐസിയെ സംരക്ഷിക്കുവാൻ കേരളം ഒറ്റക്കെട്ട്

എൽഐസിയെ സംരക്ഷിക്കുവാൻ കേരളം ഒറ്റക്കെട്ട്

എൽഐസിയെ സംരക്ഷിക്കുവാൻ കേരളം ഒറ്റക്കെട്ട് എന്ന മുദ്രാവാക്യമുയർത്തി എൽഐസി സ്വകാര്യവത്കരണത്തിനെതിരെ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കൺവെൻഷൻ ആരംഭിച്ചു.

എൽഐസിയെ സംരക്ഷിക്കുവാൻ കേരളം ഒറ്റക്കെട്ട് എന്ന മുദ്രാവാക്യമുയർത്തി എൽഐസി സ്വകാര്യവത്കരണത്തിനെതിരെ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കൺവെൻഷൻ ആരംഭിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച ഇൻഷൂറൻസ് കമ്പിനികളിലൊന്നായ എൽഐസിയുടെ ഓഹരി വിൽപ്പന ചെയ്യാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും വർഗ ബഹുജന സംഘടനകളും പങ്കെടുക്കുന്ന സമര പ്രഖ്യാപന കൺവെൻഷനിൽ എൽഐസി സ്വകാര്യവത്കരണത്തിനെതിരെ നടത്തുന്ന ഭാവി സമര പരിപാടികൾക്ക് രൂപം നൽകും.