ഏകദിന ഓൺലൈൻ പഠനക്ലാസ് സംഘടിപ്പിച്ചു
പാർലമെന്റിൽ വേണ്ടത്ര ചർച്ചകളില്ലാതെ ഏകാധിപത്യപരമായി കേന്ദ്രസർക്കാർ പാസാക്കിയ ലേബർ കോഡുകൾ സംബന്ധിച്ച് സംസ്ഥാനത്തെ ട്രേഡ് യൂണിയൻ നേതാക്കൾക്ക് ഒരുക്കിയ ഏകദിന പഠനക്ലാസ് ആരംഭിച്ചു.
പാർലമെന്റിൽ വേണ്ടത്ര ചർച്ചകളില്ലാതെ ഏകാധിപത്യപരമായി കേന്ദ്രസർക്കാർ പാസാക്കിയ ലേബർ കോഡുകൾ സംബന്ധിച്ച് സംസ്ഥാനത്തെ ട്രേഡ് യൂണിയൻ നേതാക്കൾക്ക് ഒരുക്കിയ ഏകദിന പഠനക്ലാസ് ആരംഭിച്ചു.
നാഷണൽ ലോ യൂണിവേഴ്സിറ്റി പ്രൊഫസർ ബാബു മാത്യു ഓൺലൈനായി നൽകുന്ന ക്ലാസ്സ് സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ആരംഭിച്ചത്.പഠന ക്ലാസിൽ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.