ഓഗസ്റ്റ് 9 ന് " സേവ് ഇന്ത്യാ ഡേ "
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സ്വകാര്യവത്കരണ നയങ്ങൾക്കും, തൊഴിൽ നിയമങ്ങൾ ദുർബലപ്പെടുത്തുന്നതിനുമെതിരെ ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് 9ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ " സേവ് ഇന്ത്യാ ഡേ " ആചരിക്കുന്നു.