ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു

ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു

ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷന്റെ മൂന്നാമത് സംസ്ഥാന സമ്മേളനം ഇന്നലെ സമാപിച്ചു.

ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷന്റെ മൂന്നാമത് സംസ്ഥാന സമ്മേളനം ഇന്നലെ സമാപിച്ചു.

സംസ്ഥാന പ്രസിഡന്റായി എൻ.ഉണ്ണികൃഷ്ണനെയും,

ജനറൽ സെക്രട്ടറിയായി കെ.എസ് സുനിൽകുമാറിനെയും തിരഞ്ഞെടുത്തു.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഇന്നലെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.