ഓൺലൈനായി പൊതുയോഗം സംഘടിപ്പിക്കുന്നു
സിഐടിയു സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും, ആദ്യത്തെ ദേശീയ ട്രേഡ് യൂണിയൻ രൂപീകരിച്ചതിന്റെ ശതാബ്ദിയും ,മഹത്തായ ഒക്‌ടോബർ വിപ്ലവത്തിന്റെ നൂറ്റിമൂന്നാം വാർഷികവും ആചരിക്കുവാൻ നവംബർ 7ന് വൈകീട്ട് 3 മണി മുതൽ സിഐടിയു അഖിലേന്ത്യാ കമ്മിറ്റി ഓൺലൈനായി പൊതുയോഗം സംഘടിപ്പിക്കുന്നു.

സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ. തപൻ സെൻ, അഖിലേന്ത്യാ പ്രസിഡന്റ് സ.കെ ഹേമലത, സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സ. എളമരം കരീം എന്നിവർ പങ്കെടുക്കുന്ന പരിപാടി സിഐടിയു അഖിലേന്ത്യാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലും സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലും ലഭ്യമാകും.