ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ഓൾ ഇന്ത്യാ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ദേശീയ സമ്മേളനം സ. എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്തു

ഹരിയാനയിൽ ആരംഭിച്ച ഓൾ ഇന്ത്യാ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) പതിനൊന്നാം ദേശീയ സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്തു. ജൂലായ് 16, 17 തിയ്യതികളിലാണ് സമ്മേളനം നടക്കുന്നത്.