കാഞ്ഞങ്ങാട് സംഘടിപ്പിച്ച വനിതാ റാലി
മാർച്ച് 28, 29 തിയ്യതികളിലെ പൊതു പണിമുടക്ക് വിജയിപ്പിക്കുക; കാഞ്ഞങ്ങാട് സംഘടിപ്പിച്ച ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ വനിതാ റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
മാർച്ച് 28, 29 തിയ്യതികളിലെ പൊതു പണിമുടക്ക് വിജയിപ്പിക്കുക; കാഞ്ഞങ്ങാട് സംഘടിപ്പിച്ച ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ വനിതാ റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ - തൊഴിലാളി ദ്രോഹ നയങ്ങൾക്ക് എതിരായി പന്ത്രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ പണിമുടക്കുന്നത്.
#GeneralStrike2022