ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ല

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ല

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതുകൊണ്ട് മാത്രം കർഷക സമരം അവസാനിപ്പിക്കാനാവില്ലെന്ന് കർഷക സംഘടനകൾ അറിയിച്ചു.

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതുകൊണ്ട് മാത്രം കർഷക സമരം അവസാനിപ്പിക്കാനാവില്ലെന്ന് കർഷക സംഘടനകൾ അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരായി നിശ്ചയിച്ചിട്ടുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാൻ ഞായറാഴ്‌ച സിൻഘുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗം തീരുമാനിച്ചു. മിനിമം താങ്ങുവില ഉറപ്പുവരുത്തിയുള്ള കേന്ദ്രനിയമം കൊണ്ടുവരുന്നതടക്കം ഇനിയും പരിഹരിക്കപ്പെടാനുള്ള ആറ്‌ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക്‌ തുറന്ന കത്തയച്ചു.