കിസാൻ പരേഡിന് അഭിവാദ്യങ്ങൾ - CITU
ഡൽഹിയിൽ കർഷക സംഘടനകൾ നടത്തിയ കിസാൻ പരേഡിന് സമാന്തരമായി ഇന്ന് സംസ്ഥാനത്ത് കർഷകരും തൊഴിലാളികളും ഐക്യദാർഢ്യ പരേഡ് സംഘടിപ്പിച്ചു.

സിഐടിയുവിന്റെ നേതൃത്വത്തിൽ അണിനിരന്ന തൊഴിലാളികൾ പ്ലോട്ടുകളും വിവിധ കലാരൂപങ്ങളും കാർഷിക ഉപകരണങ്ങളുമേന്തി പരേഡിൽ പങ്കാളികളായി.