കെ.എം.എസ്.ആർ.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരള മെഡിക്കൽ സർവീസ് റെപ്രസന്ററ്റിവ് അസോസിയേഷൻ(സിഐടിയു) സമാഹരിച്ച മൂന്നാം ഘട്ട ഗഡുവായ നാലു ലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ.എളമരം കരീം ഏറ്റുവാങ്ങി.

മൂന്ന് ഘട്ടങ്ങളിലായി 7.38 ലക്ഷം രൂപയാണ് കെ.എം.എസ്.ആർ.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.