കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക; സിഐടിയു
കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക; സിഐടിയു രാജ്ഭവനിലേക്കും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും തൊഴിലാളി മാർച്ച് സംഘടിപ്പിച്ചു.
കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക; സിഐടിയു രാജ്ഭവനിലേക്കും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും തൊഴിലാളി മാർച്ച് സംഘടിപ്പിച്ചു.
തിരുവനന്തപുരത്തെ രാജ്ഭവനിലേക്ക് സംഘടിപ്പിച്ച മാർച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് സ. ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച തൊഴിലാളി മാർച്ചിൽ ആയിരകണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്.