ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കേന്ദ്ര റെയിൽവേ മന്ത്രി തെറ്റായ വിവരങ്ങൾ നൽകി ആളുകളെ ആശയകുഴപ്പത്തിലാക്കുകയാണ്

കേന്ദ്ര റെയിൽവേ മന്ത്രി തെറ്റായ വിവരങ്ങൾ നൽകി ആളുകളെ ആശയകുഴപ്പത്തിലാക്കുകയാണ്

കേന്ദ്ര റെയിൽവേ മന്ത്രി തെറ്റായ വിവരങ്ങൾ നൽകി ആളുകളെ ആശയകുഴപ്പത്തിലാക്കുകയാണ്.കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത് തിരികെ വരുന്ന ആളുകളുടെ ലിസ്റ്റും, യാത്ര ചെയ്ത് കേരളത്തിലേക്ക് വരുന്നവരെ ക്വാറന്റൈൻ ചെയ്യാനായി അവരുടെ രജിസ്‌ട്രേഷനും മാത്രമാണ്.ഉത്തരവാദിത്വമുള്ള ഒരു സർക്കാർ…

കേന്ദ്ര റെയിൽവേ മന്ത്രി തെറ്റായ വിവരങ്ങൾ നൽകി ആളുകളെ ആശയകുഴപ്പത്തിലാക്കുകയാണ്.കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത് തിരികെ വരുന്ന ആളുകളുടെ ലിസ്റ്റും, യാത്ര ചെയ്ത് കേരളത്തിലേക്ക് വരുന്നവരെ ക്വാറന്റൈൻ ചെയ്യാനായി അവരുടെ രജിസ്‌ട്രേഷനും മാത്രമാണ്.ഉത്തരവാദിത്വമുള്ള ഒരു സർക്കാർ ഇപ്പോൾ ചെയ്യേണ്ടത് അതാണ്.