ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കേരളത്തിൽ കഴിഞ്ഞ ഒരു ആഴ്ചയിൽ രോഗ ബാധിതരേക്കാൾ രോഗ മുക്തരായവരുടെ എണ്ണമാണ് കൂടുതൽ

കേരളത്തിൽ കഴിഞ്ഞ ഒരു ആഴ്ചയിൽ രോഗ ബാധിതരേക്കാൾ രോഗ മുക്തരായവരുടെ എണ്ണമാണ് കൂടുതൽ

കോവിഡ്‌ റിപ്പോർട്ടുകൾ അനുദിനം പുറത്തു വരുമ്പോൾ കേരളത്തിൽ കഴിഞ്ഞ ഒരു ആഴ്ചയിൽ രോഗ ബാധിതരേക്കാൾ രോഗ മുക്തരായവരുടെ എണ്ണമാണ് കൂടുതൽ.കോവിഡ്‌ മരണ നിരക്ക് ലോകത്ത് 5.75 %ഉം ഇന്ത്യയിൽ 2.83 %ഉം ആയിരിക്കുമ്പോൾ കേരളത്തിൽ 0.58 % മാത്രമാണ് എന്നതും ശ്രദ്ധേയമാണ്.സമ്പർക്കത്തിലൂടെ രോഗം വന്നവർ…

കോവിഡ്‌ റിപ്പോർട്ടുകൾ അനുദിനം പുറത്തു വരുമ്പോൾ കേരളത്തിൽ കഴിഞ്ഞ ഒരു ആഴ്ചയിൽ രോഗ ബാധിതരേക്കാൾ രോഗ മുക്തരായവരുടെ എണ്ണമാണ് കൂടുതൽ.കോവിഡ്‌ മരണ നിരക്ക് ലോകത്ത് 5.75 %ഉം ഇന്ത്യയിൽ 2.83 %ഉം ആയിരിക്കുമ്പോൾ കേരളത്തിൽ 0.58 % മാത്രമാണ് എന്നതും ശ്രദ്ധേയമാണ്.സമ്പർക്കത്തിലൂടെ രോഗം വന്നവർ പുതുതായി ആർക്കും രോഗം പകർന്നു നൽകുകയോ പൊതു സ്ഥലങ്ങളിൽ നിന്നും ആർക്കും രോഗം പകരുകയോ ചെയ്തിട്ടില്ല എന്നതും കേരള സർക്കാരിന്റെയും സർക്കാർ സംവിധാനങ്ങളുടെയും പൊതു ജനങ്ങളുടെയും ഒറ്റകെട്ടായ പ്രതിരോധ പ്രവർത്തനങ്ങളുടെ മികവിനെ സൂചിപ്പിക്കുന്നു.