ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കേരളാ സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1112700 രൂപ കൈവശം കൈമാറി.

കേരളാ സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1112700 രൂപ കൈവശം കൈമാറി.

കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന മുന്നണി പോരാളികളായ ആശാ വർക്കർമാരുടെ സംഘടനയായ കേരളാ സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1112700 രൂപ ആരോഗ്യവകുപ്പുമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ കൈവശം…

കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന മുന്നണി പോരാളികളായ ആശാ വർക്കർമാരുടെ സംഘടനയായ കേരളാ സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1112700 രൂപ ആരോഗ്യവകുപ്പുമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ കൈവശം കൈമാറി.