ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കേരള ഇറിഗേഷൻ & പ്രോജക്റ്റ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സെക്രട്ടറിയേറ്റിന് മുൻപിൽ സംഘടിപ്പിക്കുന്ന പഞ്ചദിന സത്യാഗ്രഹം

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ഇറിഗേഷൻ & പ്രോജക്റ്റ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സെക്രട്ടറിയേറ്റിന് മുൻപിൽ സംഘടിപ്പിക്കുന്ന പഞ്ചദിന സത്യാഗ്രഹം സിഐടിയു സംസ്ഥാന പ്രസിഡന്റ് സ. ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്തു.

എച്ച് ആർ ജീവനക്കാരെ എസ് എൽ ആർ ആക്കുക, എസ് എൽ ആർ ജീവനക്കാരെ വർക്കേഴ്സ് ll ആക്കുക, എസ് എൽ ആർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക്ക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് 2022 സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 1 വരെ സെക്രട്ടറിയേറ്റിന് മുൻപിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നത്.