ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കേരള പാലിയേറ്റിവ് നേഴ്‌സസ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി സ്വരൂപിച്ച 10000 രൂപ കൈമാറി.

കേരള പാലിയേറ്റിവ് നേഴ്‌സസ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി സ്വരൂപിച്ച 10000 രൂപ കൈമാറി.

മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർക്ക്

മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർക്ക്

സമര സഹായമായി കേരള പാലിയേറ്റിവ് നേഴ്‌സസ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി സ്വരൂപിച്ച 10000 രൂപ സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാറിന് കൈമാറി.

ഫെഡറേഷൻ പ്രസിഡന്റ് സി.എസ്.സുജാത,ജനറൽ സെക്രട്ടറി ബിന്ദു.ഒ.സി,

ട്രഷറർ പ്രസന്ന സുരേഷ് എന്നിവർ പങ്കെടുത്തു.