ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കേരള ബ്യൂ ട്ടീഷ്യൻസ് അസ്സോസിയേഷൻ(സിഐടിയു) നടത്തിയ ധർണ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.

ബ്യൂ ട്ടീഷ്യൻസ് അസ്സോസിയേഷൻ(സിഐടിയു) നേതൃത്വത്തിൽ ഇന്നലെ സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തിയ ധർണ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.

ബ്യൂട്ടിപാർലർ തുടങ്ങാൻ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾ ലൈസൻസ് അനുവദിക്കുക,തൊഴിൽക്കരം ലഘൂകരിക്കുക,ബ്യൂട്ടീഷ്യന്മാർക്ക് ഇ.എസ.ഐ. ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.