ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കൊറോണയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷിതമായി തിരികെ എത്തിക്കുവാനുമുള്ള നടപടികൾ സ്വീകരിക്കണം : എളമരം കരീം എം.പി

രാജ്യത്ത് ജോലിക്കായി വിദേശത്തേക്ക് പോയവരും,അവധിയെടുത്ത് നാട്ടിലേക്ക് വന്നവരും നിരവധിയാണ്. കൊറോണയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇരു കൂട്ടരും സ്വദേശത്തും വിദേശത്തുമായി കുടുങ്ങിക്കിടക്കുകയാണ്,

കൊറോണ ബാധിക്കുമോ എന്ന ആശങ്കയോടൊപ്പം തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയവുമുണ്ട്.മലയാളികളടക്കമുള്ള എല്ലാ ഇന്ത്യക്കാരുടെയും ഇത്തരം ഭീതി അകറ്റുവാനും അവരെ സുരക്ഷിതമായി തിരികെ എത്തിക്കുവാനുമുള്ള നടപടികൾ സ്വീകരിക്കുവാൻ എളമരം കരീം എം.പി ഇന്നലെ കേന്ദ്രസർക്കാരിനോട് രാജ്യസഭയിൽ അഭ്യർത്ഥിച്ചു.ഇത്തരത്തിൽ ഭീതിയിൽ കഴിയുന്നവരുടെ ജോലി നഷ്ടപ്പെടാതിരിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാനും ആവശ്യപ്പെട്ടു.