കൊറോണയ്‌ക്കെതിരെയുള്ള കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃക
കേരളത്തിന്‍റെ കൊറോണ പ്രതിരോധം രാജ്യത്തിനാകെ മാതൃകയാവുകയാണ്.
കേരളത്തിന്‍റെ കൊറോണ പ്രതിരോധം രാജ്യത്തിനാകെ മാതൃകയാവുകയാണ്.
കൊറോണ വ്യാപനത്തിനെതിരെയുള്ള കേരളം സർക്കാരിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ കൂടി ഏറ്റെടയ്ക്കുന്ന സാഹചര്യമാണ് നിലവിൽ.സംസ്ഥാനത്തെ ബി.പി.എൽ വിഭാഗങ്ങൾക്ക് 35 കിലോ അറിയും മറ്റുള്ള വിഭാഗങ്ങൾക്ക് ൧൫ കിലോ അറിയും നൽകുവാൻ തീരുമാനമായി.പ്രതിസന്ധി മറികടക്കുവാൻ സാമ്പത്തിക പാക്കെജ് പ്രഖ്യാപിച്ചു കഴിഞ്ഞു.