ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കോവിഡ് പ്രതിരോധം,കേരളം മോഡലിനെ പ്രശംസിച്ച് എം.ഐ.ടി. ടെക്നോളജി റിവ്യൂയിൽ ലേഖനം പ്രസിദ്ധീകരിച്ചു.

"കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകം കേരളത്തില്‍ നിന്നും എന്ത് പഠിക്കണം'

എന്ന പേരിൽ ലോക പ്രശസ്‌ത ഗവേഷണ സര്‍വകലാശാല മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (എംഐടി)യുടെ

പ്രസിദ്ധീകരണമായ എംഐടി ടെക്നോളജി റിവ്യൂവിലാണ് കേരളത്തിന്റെ പ്രതിരോധ മികവിനെ പ്രശംസിച്ചുകൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചത്

എഴുത്തുകാരിയും പത്രപ്രവർത്തകയുമായ സോണിയ ഫലേരിയോയുടേതാണ് ലേഖനം.ഇതിന് മുൻപ് അന്താരാഷ്ട്ര മാധ്യമമായ മാധ്യമമായ വാഷിങ്ടൺ പോസ്റ്റിലും ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.