ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ക്യൂബയിലെ സോഷ്യലിസ്റ് ഭരണകൂടവും,കേരളത്തിലെ എൽഡിഎഫ് സർക്കാരും ജനക്ഷേമത്തിലൂന്നിയ നയം നടപ്പിലാക്കുന്നു-- എളമരം കരീം

ക്യൂബയിലെ സോഷ്യലിസ്റ് ഭരണകൂടവും,കേരളത്തിലെ എൽഡിഎഫ് സർക്കാരും ജനക്ഷേമത്തിലൂന്നിയ നയം നടപ്പിലാക്കുന്നു-- എളമരം കരീം

ക്യൂബയിലെ സോഷ്യലിസ്റ് ഭരണകൂടവും,കേരളത്തിലെ എൽഡിഎഫ് സർക്കാരും ജനക്ഷേമത്തിലൂന്നിയ നയം നടപ്പിലാക്കുന്നു.മനുഷ്യന്റെ ജീവിതപുരോഗതിയാണ് ഇവരുടെ നയങ്ങളുടെ ആധാരം.അമേരിക്ക ഉൾപ്പെടെയുള്ള സമ്പന്ന മുതലാളിത്ത രാഷ്ട്രങ്ങളും ഇന്ത്യയും മുതലാളിത്ത നയങ്ങൾ നടപ്പിലാക്കുന്നു.അവിടെ സ്വകാര്യ നിക്ഷേപവും…

ക്യൂബയിലെ സോഷ്യലിസ്റ് ഭരണകൂടവും,കേരളത്തിലെ എൽഡിഎഫ് സർക്കാരും ജനക്ഷേമത്തിലൂന്നിയ നയം നടപ്പിലാക്കുന്നു.മനുഷ്യന്റെ ജീവിതപുരോഗതിയാണ് ഇവരുടെ നയങ്ങളുടെ ആധാരം.അമേരിക്ക ഉൾപ്പെടെയുള്ള സമ്പന്ന മുതലാളിത്ത രാഷ്ട്രങ്ങളും ഇന്ത്യയും മുതലാളിത്ത നയങ്ങൾ നടപ്പിലാക്കുന്നു.അവിടെ സ്വകാര്യ നിക്ഷേപവും പരമാവധി ലാഭവുമാണ് ലക്‌ഷ്യം.

- എളമരം കരീം(സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി)