കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷന്റെ(സിഐടിയു) ഹെഡ് ഓഫീസിനു മുന്നിൽ ഹാൻഡ് വാഷ് കോർണർ സ്ഥാപിച്ചു.
കൊറോണ പ്രതിരോധ രംഗത്ത് സിഐടിയു വലിയ രീതിയിലുള്ള പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
കൊറോണ പ്രതിരോധ രംഗത്ത് സിഐടിയു വലിയ രീതിയിലുള്ള പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
ഇന്ന് കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷന്റെ(സിഐടിയു) ഹെഡ് ഓഫീസിനു മുന്നിൽ കേരള സർക്കാരിന്റെ #BreakTheChain ക്യാമ്പയിന്റെ ഭാഗമായി ഹാൻഡ് വാഷ് കോർണർ സ്ഥാപിച്ചു.