ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കർഷകർക്ക് അഭിവാദ്യങ്ങൾ നേർന്നുകൊണ്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ആഹ്ലാദ പ്രകടനങ്ങൾ

ഐതിഹാസിക സമര പോരാട്ടങ്ങളിലൂടെ കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ച കർഷകർക്ക് അഭിവാദ്യങ്ങൾ നേർന്നുകൊണ്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി തൊഴിലാളികൾ ആഹ്ലാദ പ്രകടനങ്ങൾ സംഘടിപ്പിച്ചു.