ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു തൊഴിലാളി കൂട്ടായ്മകൾ സംഘടിപ്പിക്കും

കാർഷിക ബില്ലുകൾക്കും വൈദ്യുതി നിയമ ഭേദഗതി ബില്ലുകൾക്കുമെതിരെ ഡൽഹി കേന്ദ്രീകരിച്ച് സമരം സംഘടിപ്പിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു ജനുവരി 7, 8 തിയ്യതികളിൽ സംസ്ഥാന വ്യാപകമായി തൊഴിലാളി കൂട്ടായ്മകൾ സംഘടിപ്പിക്കും.

ജനുവരി 7ന് രാവിലെ 10 മണി മുതൽ ജനുവരി 8 വൈകുന്നേരം 5 മണി വരെ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മുമ്പിലാണ് തൊഴിലാളി കൂട്ടായ്മ സംഘടിപ്പിക്കുന്നത്.