ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കർഷകർക്ക് ഐക്യദാർഢ്യം,സിഐടിയു സ്റ്റേറ്റ് സെന്ററിൽ സഖാക്കൾ പ്രതിഷേധിച്ചു

കർഷകർക്ക് ഐക്യദാർഢ്യം,സിഐടിയു സ്റ്റേറ്റ് സെന്ററിൽ സഖാക്കൾ പ്രതിഷേധിച്ചു

കർഷക സംഘടനകളുടെ കരിദിനാചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത വീട്ടുമുറ്റത്തെ പ്രതിഷേധത്തിന്റെ ഭാഗമായി സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന ഭാരവാഹികളായ സ. കെഎസ് സുനിൽകുമാർ, സ. ജോസ് ടി എബ്രഹാം, സ. സികെ ഹരികൃഷ്ണൻ തുടങ്ങിയവരും മറ്റു…

കർഷക സംഘടനകളുടെ കരിദിനാചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത വീട്ടുമുറ്റത്തെ പ്രതിഷേധത്തിന്റെ ഭാഗമായി സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന ഭാരവാഹികളായ സ. കെഎസ് സുനിൽകുമാർ, സ. ജോസ് ടി എബ്രഹാം, സ. സികെ ഹരികൃഷ്ണൻ തുടങ്ങിയവരും മറ്റു സിഐടിയു പ്രവർത്തകരും പങ്കാളികളായി.