ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾക്ക് തെലങ്കാനയിലെ സിപിഐഎം കേരള ഘടകം സ്വീകരണം നൽകി

സിഐടിയു ദേശീയ ജനറൽ കൗൺസിലിന്റെ ഭാഗമായി ഹൈദരബാദിലെത്തിയ മന്ത്രി സ. വി ശിവൻകുട്ടി ഉൾപ്പെടെയുള്ള ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾക്ക് തെലങ്കാനയിലെ സിപിഐഎം കേരള ഘടകം സ്വീകരണം നൽകി.

ഹൈദരബാദിലെ ബാഗ് ലിംഗംപള്ളിയിലെ സുന്ദരയ്യ വിജ്ഞാന്‍ കേന്ദ്രത്തില്‍ ഇന്നലെ ആരംഭിച്ച അഖിലേന്ത്യാ ജനറൽ കൗൺസിൽ യോഗം നാളെ അവസാനിക്കും.