ജയിൽ നിറയ്ക്കൽ സമരം ഇന്ന്
ഓൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മറ്റി ഓഫ് വർക്കിങ് വുമൺസ് (സിഐടിയു) സംഘടിപ്പിക്കുന്ന ജയിൽ നിറയ്ക്കൽ സമരം ഇന്ന്.
ഓൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മറ്റി ഓഫ് വർക്കിങ് വുമൺസ് (സിഐടിയു) സംഘടിപ്പിക്കുന്ന ജയിൽ നിറയ്ക്കൽ സമരം ഇന്ന്.
എല്ലാവര്ക്കും ജോലി,സ്ത്രീകളുടെ വേതനം ലഭിക്കാത്ത ജോലികൾ തിരിച്ചറിയുക,
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക,
സ്ത്രീകൾ തിരഞ്ഞെടുക്കപ്പെടുന്ന സംഘടനകളിൽ 33% സംവരണം ഏർപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.