ട്രംപിനെതിരെ നടത്തിയ CITU തിരുവന്തപുരം ജില്ലാ കമ്മറ്റിയുടെ റാലി CITU സംസ്ഥാന സെക്രട്ടറി സഖാവ് വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ട്രമ്പിന്റെ ഇന്ത്യാ സന്ദർശനത്തിനെതിരെ ഇന്നലെ രാജ്യത്ത് സിഐടിയു വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്.
ട്രമ്പിന്റെ ഇന്ത്യാ സന്ദർശനത്തിനെതിരെ ഇന്നലെ രാജ്യത്ത് സിഐടിയു വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്.
ഇന്നലെ സിഐടിയു തിരുവന്തപുരം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റാലി സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം കൂടാതെ കേരളത്തിന് അകത്തും പുറത്തുമായി ജില്ലാ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.