ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദ്വിദിന പൊതുപണിമുടക്ക് വിജയിപ്പിക്കുക
തൊഴിൽ കോഡുകളും പ്രതിരോധ അവശ്യസേവന നിയമവും റദ്ദാക്കുക, കാർഷിക നിയമങ്ങൾ റദ്ദാക്കിയതിനു ശേഷവും കർഷകരുടെ 6 ആവശ്യങ്ങൾ അടങ്ങിയ അവകാശ പ്രതിക അംഗീകരിക്കുക, എല്ലാ രൂപത്തിലുമുള്ള സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക. ദേശീയ മോണിട്ടൈസേഷൻ പൈപ്പ്ലൈൻ ഉപേക്ഷിക്കുക; 2022 മാർച്ച് 28, 29 തിയ്യതികളിൽ…
തൊഴിൽ കോഡുകളും പ്രതിരോധ അവശ്യസേവന നിയമവും റദ്ദാക്കുക, കാർഷിക നിയമങ്ങൾ റദ്ദാക്കിയതിനു ശേഷവും കർഷകരുടെ 6 ആവശ്യങ്ങൾ അടങ്ങിയ അവകാശ പ്രതിക അംഗീകരിക്കുക, എല്ലാ രൂപത്തിലുമുള്ള സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക. ദേശീയ മോണിട്ടൈസേഷൻ പൈപ്പ്ലൈൻ ഉപേക്ഷിക്കുക; 2022 മാർച്ച് 28, 29 തിയ്യതികളിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദ്വിദിന പൊതുപണിമുടക്ക് വിജയിപ്പിക്കുക.
#generalstrike2022