ഡൽഹി കലാപബാധിതർക്ക് കൈതാങ്ങാവുക
ഡൽഹി കലാപബാധിതർക്ക് കൈതാങ്ങാവുക,
ഡൽഹി കലാപബാധിതർക്ക് കൈതാങ്ങാവുക,
സിഐടിയു നടത്തുന്ന ഫണ്ട് ശേഖരണത്തിൽ പങ്കുചേരുക.
ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അതിഭീകരമായ കലാപമാണ് സംഘ്പരിവാർ - വർഗീയ ശക്തികൾ അഴിച്ചുവിട്ടത്.
44 പേരുടെ ജീവനെടുത്ത കലാപത്തിൽ പരിക്കേറ്റവരും വീടും കടകളും നഷ്ടപ്പെട്ടവരും അനവധിയാണ്.
ഇവരിൽ ഭൂരിഭാഗവും തൊഴിലാളികളും കുടിയേറ്റക്കാരുമായ മനുഷ്യരാണ്.
കലാപത്തിന് ഇരയായ പാവപ്പെട്ട ജനങ്ങളെ സഹായിക്കാം.
സിഐടിയുവിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കുക.