ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ദേശീയ മോട്ടോർ തൊഴിലാളി ഫെഡറേഷനുകളുടെയും പ്രാദേശിക യൂണിയനുകളുടെയും കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധദിനം ആചരിക്കും

കേന്ദ്ര സർക്കാർ പിന്തുടരുന്ന ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ മോട്ടോർ തൊഴിലാളി ഫെഡറേഷനുകളുടെയും പ്രാദേശിക യൂണിയനുകളുടെയും കോ-ഓർഡിനേഷൻ കമ്മിറ്റി ആഗസ്റ്റ് 5ന് ‌ദേശീയാടിസ്ഥാനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രതിഷേധദിനം ആചരിക്കും.