ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ദേശീയ വഞ്ചനാ ദിനത്തിന് ഐക്യദാർഢ്യം

ദേശീയ വഞ്ചനാ ദിനത്തിന് ഐക്യദാർഢ്യം

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ വഞ്ചനാ ദിനത്തിന് ഐക്യദാർഢ്യം; തിരുവനന്തപുരത്ത് ട്രേഡ് യൂണിയൻ സംയുക്ത സമിതി സംഘടിപ്പിച്ച ദേശീയ വഞ്ചനാ ദിനാചരണം സ. ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്തു.

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ വഞ്ചനാ ദിനത്തിന് ഐക്യദാർഢ്യം; തിരുവനന്തപുരത്ത് ട്രേഡ് യൂണിയൻ സംയുക്ത സമിതി സംഘടിപ്പിച്ച ദേശീയ വഞ്ചനാ ദിനാചരണം സ. ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്തു.

പി എസ് നായിഡു(എഐടിയുസി) അദ്ധ്യക്ഷനായ ദിനാചരണ പരിപാടിയിൽ ചന്ദ്രപ്രസാദ് (ഐഎന്‍ടിയുസി) സ്വാഗതം പറഞ്ഞു. കെ എന്‍. ഗോപിനാഥ്, കെ എസ്. സുനില്‍കുമാര്‍ (സിഐടിയു) മാഹിന്‍ അബൂബക്കര്‍ (എസ്.ടി.യു.) തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു . ബീറ്റ ദാസന്‍ (സേവ) നന്ദി പറഞ്ഞു.