ദ്വിദിന പൊതുപണിമുടക്ക് വിജയിപ്പിക്കുക
അനൗപചാരിക മേഖലയിൽ എല്ലാ തൊഴിലാളികൾക്കും സാർവത്രിക സാമൂഹ്യ സുരക്ഷാപദ്ധതി നടപ്പിലാക്കുക; മാർച്ച് 28, 29 തിയ്യതികളിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദ്വിദിന പൊതുപണിമുടക്ക് വിജയിപ്പിക്കുക.