നവംബർ 26- അഖിലേന്ത്യാ പണിമുടക്ക്
നവംബർ 26ന് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ - കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക.
നവംബർ 26ന് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ - കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക.
ദുരിത കാലത്ത് രാജ്യത്തെ സാധാരണക്കാർക്കും തൊഴിലാളികൾക്കും ആശ്വാസപരമായ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് പകരം സർവ്വ മേഖലകളും സ്വകാര്യവത്കരിച്ച് ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാരിനെതിരെ വിവിധങ്ങളായ അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംയുക്ത ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.