പണിമുടക്കിന്റെ പ്രചരണാർത്ഥം ചുവരെഴുത്ത് പ്രചാരണം
ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി 2022 മാർച്ച് 28, 29 തിയ്യതികളിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത പൊതു പണിമുടക്കിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ നടത്തിയ ചുവരെഴുത്ത് പ്രചാരണം.