ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

പണിമുടക്കിന് ശക്തമായ പ്രചാരണങ്ങളാണ് സ്ത്രീ തൊഴിലാളികൾ നടത്തുന്നത്

മാർച്ച് 28, 29 തിയ്യതികളിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദ്വിദിന പൊതുപണിമുടക്കിന് ശക്തമായ പ്രചാരണങ്ങളാണ് സ്ത്രീ തൊഴിലാളികൾ നടത്തുന്നത്. ചുവരെഴുത്തുകളും പോസ്റ്റർ പ്രചാരണങ്ങളുമായി സ്ത്രീ തൊഴിലാളികൾ സംസ്ഥാനത്ത് സജീവ പ്രവർത്തനത്തിലാണ്.