ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

പാചകവാതക വില വർദ്ധനവിനെതിരെ സിഐടിയു ആലപ്പുഴ ജില്ലാ കമ്മിറ്റി

പാചകവാതക വില അനിയന്ത്രിതമായി ഉയർത്തുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിഐടിയുവിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ തല ഉദ്‌ഘാടനം സിഐടിയു ആലപ്പുഴ ജില്ലാ സെക്രട്ടറി സ. ഗാനകുമാർ നിർവ്വഹിച്ചു.