ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

പാലിയേറ്റിവ് നേഴ്‌സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി എസി മൊയ്ദീൻ പറഞ്ഞു

പാലിയേറ്റിവ് നേഴ്‌സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി എസി മൊയ്ദീൻ പറഞ്ഞു

പാലിയേറ്റിവ് നേഴ്‌സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി എസി മൊയ്ദീൻ പറഞ്ഞു.

പാലിയേറ്റിവ് നേഴ്‌സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി എസി മൊയ്ദീൻ പറഞ്ഞു.

പാലിയേറ്റിവ് നേഴ്‌സുമാരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്ന ആവശ്യമുന്നയിച്ച്

കേരള പാലിയേറ്റീവ് നേഴ്‌സസ് ഫെഡറേഷൻ(സിഐടിയു)നൽകിയ നിവേദനത്തിനാണ് മന്ത്രിയുടെ ഉറപ്പ്.

മിനിമം വേതനം 25000 രൂപയാക്കുവാൻ ധനമന്ത്രിയുമായി ആലോചിക്കുമെന്നും,യാത്രബത്ത അടക്കമുള്ള കാര്യങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.