പുതിയ സിഐടിയു പത്തനംതിട്ട ജില്ലാ ഭാരവാഹികൾ
സിഐടിയു പത്തനംതിട്ട ജില്ലാ സമ്മേളനം ജനറൽ സെക്രട്ടറിയായി സ. പിബി ഹർഷകുമാറിനെയും, പ്രസിഡന്റായി സ. എസ് ഹരിദാസിനെയും, ട്രഷററായി സ. അഡ്വ. ആർ സനൽകുമാറിനെയും തെരഞ്ഞെടുത്തു.