ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

പൊതുപണിമുടക്കിന് ലോഗോ ക്ഷണിച്ചു

പൊതുപണിമുടക്കിന് ലോഗോ ക്ഷണിച്ചു

2022 മാർച്ച് 28, 29 തിയ്യതികളിൽ നടക്കുന്ന പൊതുപണിമുടക്കിന് ലോഗോ ക്ഷണിച്ചു. എല്ലാ പ്രചാരണങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ലോഗോയാണ് തയ്യാറാക്കേണ്ടത്. ലോഗോ 2022 ഫെബ്രുവരി 12ന് മുൻപായി citukerala@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. മികച്ച സൃഷ്ടിക്ക് ഉപഹാരം നൽകും.