ഫെബ്രുവരി 24 ട്രംബിനെതിരെ സിഐടിയു പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും.
ഫെബ്രുവരി 24 ട്രംബിനെതിരെ സിഐടിയു പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും.
ഫെബ്രുവരി 24 ട്രംബിനെതിരെ സിഐടിയു പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും.
കാർഷികം, പ്രതിരോധം,തുടങ്ങി രാജ്യത്തെ മൊത്തമായി വിറ്റു തുലയ്ക്കുന്ന ചർച്ചകളാണ് നടക്കുവാൻ പോകുന്നത്.
ഇന്ത്യയെ അമേരിക്കയ്ക്ക് അടിയറവ് വച്ച് രാജ്യത്തിന്റെ പ്രതിരോധ മേഖലകളെ അടക്കം വഞ്ചിക്കുന്ന ചർച്ചകൾ ഇന്ത്യൻ പരമാധികാരത്തിന് തന്നെ ഭീക്ഷണിയാണ്.